നോട്ടറി അപേക്ഷ സമര്‍പ്പിക്കുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് അമര്‍ത്തി പോര്‍ട്ടലില്‍ പ്രവേശിച്ച് രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തീകരിക്കേണ്ടതാണ്.
https://serviceonline.gov.in/
രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള വിധം കാണുവാൻ - ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ സമര്‍പ്പിക്കുന്നതിന് താഴെപ്പറയുന്ന രേഖകള്‍ അപേക്ഷകന്‍ അപ്‍ലോഡ് ചെയ്യേണ്ടതായിട്ടുണ്ട്.
- ഫോട്ടോ ഗ്രാഫ് (20 KB യില്‍ കൂടുതലുള്ള ഇമേജ് ഫോര്‍മാറ്റ്)
- ഒപ്പ് (20 KB യില്‍ കൂടുതലുള്ള ഇമേജ് ഫോര്‍മാറ്റ്)
- ബാർ കൗൺസിലിൽ നിന്ന് നൽകിയ എൻറോൾമെന്റ് സർട്ടിഫിക്കറ്റ് (5 MB വരെ ആകാവുന്ന Zip, jpg, jpeg, Pdf, dwg ഫയല്‍ ഫോര്‍മാറ്റ്)
- സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടിസ് (5 MB വരെ ആകാവുന്ന Zip, jpg, jpeg, Pdf, dwg ഫയല്‍ ഫോര്‍മാറ്റ്)
അപേക്ഷ സമര്‍പ്പിക്കുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്ന പക്ഷം സഹായത്തിനായി നിയമ (എച്ച്) വകുപ്പിലെ താഴെ പറയുന്ന ഫോണ്‍ നമ്പറിലോ ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍ നം : 0471 - 2518380
ഇ-മെയില്‍ : keralanotaryonlineportalhelp