Acts
Sl. No. |
Description | View |
---|---|---|
1 | The Additional Emoluments (Compulsory Deposit) Act 1974 (കൂടുതല്‍ ഉപലബ്ധികള്‍ (നിര്ബന്ധിതനിക്ഷേപം) ആക്റ്റ്, 1974) | View |
2 | The Apprentices Act, 1961 (അപ്രന്റീസുകള്‍ ആക്റ്റ്, 1961) | View |
3 | The Beedi Workers Welfare Cess Act, 1976 (ബീഡിത്തൊഴിലാളികള്‍ ക്ഷേമവരി ആക്റ്റ്, 1976) | View |
4 | The Conservation of Foreign exchange and Prevention of Smuggling Activities Act, 1974 (വിദേശനാണ്യവിനിമയത്തിന്റെ പരിരക്ഷയും കള്ളക്കടത്തു പ്രവര്‍ത്തനങ്ങളുടെ നിവാരണവും ആക്റ്റ്, 1974) | View |
5 | The Constitution (Thirty third Amendment) Act, 1974 (ഭരണഘടന (33-ാം ഭേദഗതി) ആക്റ്റ്, 1974) | View |
6 | The Constitution (Thirty fourth Amendment) Act, 1974 (ഭരണഘടന (34-ാം ഭേദഗതി) ആക്റ്റ്, 1974) | View |
7 | The Constitution (Thirty ninth Amendment) Act, 1975 (ഭരണഘടന (39-ാം ഭേദഗതി) ആക്റ്റ്, 1975) | View |
8 | The Constitution (40th Amendment Act), 1976 (ഭരണഘടന (40-ാം ഭേദഗതി) ആക്റ്റ്, 1976) | View |
9 | The Constitution (42nd Amendment Act), 1976 (ഭരണഘടന (42-ാം ഭേദഗതി) ആക്റ്റ്, 1976) | View |
10 | The Constitution 5th Schedule (Amendment) Act, 1976 (ഭരണഘടന അഞ്ചാം പട്ടിക (ഭേദഗതി) ആക്റ്റ്, 1976) | View |
11 | The Constitution (Thirty second Amendment) Act, 1973 (ഭരണഘടന (32-ാം ഭേദഗതി) ആക്റ്റ്, 1973) | View |
12 | The Dock Workers (Regulation of Employment) Act, 1948 (ഡോക്ക് തൊഴിലാളികള്‍ (നിയോജനം ക്രമപ്പെടുത്തല്‍) ആക്റ്റ്, 1948) | View |
13 | The Contempt of Courts Act, 1971 (കോര്‍ട്ടലക്ഷ്യ ആക്റ്റ്, 1971) | View |
14 | The Contract Labour (Regulation and Abolition) Act, 1970 (കോണ്‍ട്രാക്റ്റ് തൊഴിലാളി (ക്രമപ്പെടുത്തലും നിറുത്തലാക്കലും) ആക്റ്റ്, 1970) | View |
15 | The Cutchi Memons Act, 1938 (കച്ചി മെമന്‍സ് ആക്റ്റ്, 1938) | View |
16 | The Dakshina Bharat Hindi Prachar Sabha Act, 1964 (ദക്ഷിണഭാരത് ഹിന്ദി പ്രചാര്‍ സഭാ ആക്റ്റ്, 1964) | View |
17 | The Dangerous Drugs Act, 1930 (അപായകരമായ മയക്കുമരുന്നുകള്‍ ആക്റ്റ്, 1930) | View |
18 | The Delivery of Books and Newspapers (Public Libraries) Act, 1954 (പുസ്തകങ്ങളും വര്‍ത്തമാനപത്രങ്ങളും നല്‍കല്‍ (പൊതു ഗ്രന്ഥശാലകള്‍) ആക്റ്റ്, 1954) | View |
19 | The Dissolution of Muslim Marriages Act, 1939 (മുസ്ലീം വിവാഹവിഘടന ആക്റ്റ്, 1939) | View |
20 | The Dowry Prohibition Act, 1961 (സ്ത്രീധന നിരോധന ആക്റ്റ്, 1961) | View |
21 | The Drugs and Cosmetics Act, 1940 (ഔഷധങ്ങളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ആക്റ്റ്, 1940) | View |
22 | The Employees Provident Funds and Miscellaneous Provisions Act, 1952 (ജോലിക്കാരുടെ പ്രാവിഡന്റ് ഫണ്ടുകളും പലവക വ്യവസ്ഥകളും ആക്റ്റ്, 1952) | View |
23 | The Indian Christian Marriage Act, 1872 (ഇന്‍ഡ്യന്‍ ക്രിസ്ത്യാനി വിവാഹ ആക്റ്റ്, 1872) | View |
24 | The Indian Medical Degrees Act, 1916 (ഇന്‍ഡ്യന്‍ ചികിത്സാ ഡിഗ്രികള്‍ ആക്റ്റ്, 1916) | View |
25 | The Maternity Benefit Act, 1961 (പ്രസവാനുകൂല്യ ആക്റ്റ്, 1961) | View |
26 |
The Cigarettes (Regulation of Production, Supply and Distribution) Act, 1975 (സിഗററ്റുകള്‍ (ഉത്പാദനവും സപ്ലൈയും വിതരണവും ക്രമപ്പെടുത്തല്‍) ആക്റ്റ്, 1975) |
View |
27 | The Coal Mines Provident Fund Family Pension & Bonus Schemes Act, 1948 (കല്‍ക്കരി ഖനികള്‍ പ്രോവിഡന്റ് ഫണ്ട് കുടുംബ പെന്‍ഷന്‍ ബോണസ് പദ്ധതികള്‍ ആക്റ്റ്, 1948) | View |
28 | The Acquired Territories (Merger) Act, 1960 (ആര്‍ജ്ജിത രാജ്യക്ഷേത്രങ്ങള്‍ (ലയനം) ആക്റ്റ്, 1960) | View |
29 | The Ancient Monuments and Archaeological Sites and Remains Act, 1958 (പുരാതന സ്മാരകങ്ങളും പുരാതത്ത്വീയ സ്ഥാനങ്ങളും അവശിഷ്ടങ്ങളും ആക്റ്റ്, 1958) | View |
30 | The Anti-Apartheid (United Nations Conventions) Act, 1981 (വര്‍ണ്ണ വിവേചന നിരോധന (ഐക്യരാഷ്ട്ര ഉടമ്പടി) ആക്റ്റ്, 1981) | View |
31 | The Arbitration Act, 1940 (മാദ്ധ്യസ്ഥ്യം ആക്റ്റ്, 1940) | View |
32 | The Arms Act, 1959 (ആയുധങ്ങള്‍ ആക്റ്റ്, 1959) | View |
33 | The Beedi and Cigar Workers (Conditions of Employment) Act, 1966 (ബീഡി ചുരുട്ട് തൊഴിലാളികള്‍ (നിയോജന നിബന്ധനകള്‍) ആക്റ്റ്, 1966) | View |
34 | The Benami Transactions (Prohibition) Act, 1988 (ബെനാമി ഇടപാടുകള്‍ (നിരോധനം) ആക്റ്റ്, 1988) | View |
35 | The Building and Other Construction Workers (Regulation of Employment and Conditions of Service) Act, 1996 (കെട്ടിട മറ്റ് നിര്‍മ്മാണത്തൊഴിലാളികളുടെ (തൊഴിലും സേവനവ്യവസ്ഥകളും ക്രമപ്പെടുത്തല്‍) ആക്റ്റ്, 1996) | View |
36 | The Cable Television Networks (Regulation) Act, 1995 (കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്സ് (ക്രമപ്പെടുത്തല്‍) ആക്റ്റ്, 1995) | View |
37 | The Carriers Act, 1865 (കാരിയര്‍ ആക്റ്റ്, 1865) | View |
38 | The Central Board of Revenue Act, 1963 (കേന്ദ്ര റവന്യൂ ബോര്‍ഡുകള്‍ ആക്റ്റ്, 1963) | View |
39 | The Children (Pledging of Labour) Act, 1933 (കുട്ടികള്‍ (തൊഴില്‍ പണയപ്പെടുത്തല്‍) ആക്റ്റ്, 1933) | View |
40 |
The Cigarettes and Other Tobacco Products (Prohibition of Advertisement and Regulation of Trade and Commerce, Production, Supply and Distribution) Act, 2003 (സിഗററ്റുകളും മറ്റ് പുകയില ഉത്പന്നങ്ങളും (പരസ്യം നിരോധിക്കലും വ്യാപാര-വാണിജ്യത്തിന്റെയും, ഉത്പാദനത്തിന്റെ സപ്ലൈയുടെയും വിതരണത്തിന്റെയും ക്രമപ്പെടുത്തലും) ആക്റ്റ്, 2003) |
View |
41 | The Coconut Development Board Act, 1979 (നാളികേര വികസന ബോര്‍ഡ് ആക്റ്റ്, 1979) | View |
42 | The Companies (Donation to National Funds) Act, 1951 (കമ്പനി (ദേശീയ നിധികളിലേയ്ക്കുള്ള സംഭാവനകള്‍) ആക്റ്റ്, 1951) | View |
43 | The Companies (Temporary Restrictions on Dividends) Act, 1974 (കമ്പനികള്‍ (ലാഭവീതങ്ങളിന്മേല്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍) ആക്റ്റ്, 1974) | View |
44 | The Company Secretaries Act, 1980 (കമ്പനി സെക്രട്ടറിമാര്‍ ആക്റ്റ്, 1980) | View |
45 | The Compulsory Deposit Scheme (Income Tax Payers) Act, 1974 (നിര്‍ബന്ധിത നിക്ഷേപ പദ്ധതി (ആദായ നികുതിദായകര്‍) ആക്റ്റ്, 1974) | View |
46 | The Constitution (Thirty sixth Amendment) Act, 1975 (ഭരണഘടന (36-ാം ഭേദഗതി) ആക്റ്റ്, 1975) | View |
47 | The Constitution (41st Amendment) Act, 1976 (ഭരണഘടന (41-ാം ഭേദഗതി) ആക്റ്റ്, 1976) | View |
48 | The Copy Right Act, 1957 (പകര്‍പ്പ് അവകാശ ആക്റ്റ്, 1957) | View |
49 | The Delimitation Act, 2002 (അതിര്‍ത്തി നിര്‍ണ്ണയം ആക്റ്റ്, 2002) | View |
50 | The Departmental Enquiries (Enforcement of Attendance of Witnesses and Production of Documents) Act, 1972 (ഡിപ്പാര്‍ട്ട്മെന്റ്‍ നടത്തുന്ന അന്വേഷണ വിചാരണകള്‍ (സാക്ഷികളുടെ ഹാജരാകലും രേഖകള്‍ ഹാജരാക്കലും നിര്‍ബന്ധമാക്കല്‍) ആക്റ്റ്, 1972) | View |
51 | The Designs Act, 2000 (ഡിസൈനുകള്‍ ആക്റ്റ്, 2000) | View |
52 | The Employees Liability Act, 1938 (നിയോജകരുടെ ബാദ്ധ്യത ആക്റ്റ്, 1938) | View |
53 | The Employees State Insurance Act, 1948 (ജോലിക്കാരുടെ സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് ആക്റ്റ്, 1948) | View |
54 | The Employment Exchanges (Compulsory Notification of vacancies) Act, 1959 (എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ (ഒഴിവുകളുടെ നിര്‍ബന്ധിത വിജ്ഞാപനം) ആക്റ്റ്, 1959) | View |
55 | The Employment of Children Act 1938 (കുട്ടികളുടെ നിയോജനം ആക്റ്റ്, 1938) | View |
56 | The Enemy Property Act, 1968 (ശത്രുവക വസ്തു ആക്റ്റ്, 1968) | View |
57 | The Energy Conservation Act, 2001 (ഊര്‍ജ്ജ സംരക്ഷണ ആക്റ്റ്, 2001) | View |
58 | The Epidemic Diseases Act 1897 (നടപ്പ് ദീനങ്ങള്‍ ആക്റ്റ്, 1897) | View |
59 | The Equal Remuneration Act, 1976 (തുല്യവേദനം ആക്റ്റ്, 1976) | View |
60 | The Factory Act, 1948 (ഫാക്റ്ററി ആക്റ്റ്, 1948) | View |
61 | The Family Courts Act, 1984 (കുടുംബകോടതി ആക്റ്റ്, 1984) | View |
62 | The Forefeiture Act, 1859 (കണ്ടുകെട്ടല്‍ ആക്റ്റ്, 1859) | View |
63 | The Foreign Recruiting Act, 1874 (വിദേശ ആളെ ചേര്‍ക്കല്‍ ആക്റ്റ്, 1874) | View |
64 | The Geographical Indications of Goods (Registration and Protection) Act, 1999 (സാധനങ്ങളുടെ ഭൂവിവരണ സൂചനകള്‍ (രജിസ്ട്രേഷനും സംരക്ഷണവും) ആക്റ്റ്, 1999) | View |
65 | The Gold Bonds (Immunities and Exemption) Act, 1993 (സ്വര്‍ണ്ണബോണ്ടുകള്‍ (ബാദ്ധ്യതകള്‍ ഇല്ലായ്മയും ഒഴിവാക്കലും) ആക്റ്റ്, 1993) | View |
66 | The Government Buildings Act, 1899 (സര്‍ക്കാര്‍ കെട്ടിടം ആക്റ്റ്, 1899) | View |
67 | The Government Savings Bank Act, 1873 (ഗവണ്‍മെന്റ്‍ സേവിംഗ്സ് ബാങ്ക് ആക്റ്റ്, 1873) | View |
68 | The Government Securities Act, 2006 (സര്‍ക്കാര്‍ ഈടുപത്രങ്ങള്‍ ആക്റ്റ്, 2006) | View |
69 | The Hindu Adoptions and Maintenance Act, 1956 (ഹിന്ദു ദത്തുക്കളും സംരക്ഷണവും ആക്റ്റ്, 1956) | View |
70 | The Hindu Disposition of Property Act, 1916 (ഹിന്ദു വസ്തുവിനിയോഗ ആക്റ്റ്, 1916) | View |
71 | The Hindu Gains of Learning Act, 1930 (ഹിന്ദു വിദ്യാപ്രാപ്തലാഭ ആക്റ്റ്, 1930) | View |
72 | The Hindu Marriage Act, 1955 (ഹിന്ദു വിവാഹ ആക്റ്റ്, 1955) | View |
73 | The Hindu Minority and Guardianship Act, 1956 (ഹിന്ദു മൈനോറിറ്റിയും രക്ഷാകര്‍ത്തൃത്വവും ആക്റ്റ്, 1956) | View |
74 | The Hindu Succession Act, 1956 (ഹിന്ദു പിന്‍തുടര്‍ച്ചാ ആക്റ്റ്, 1956) | View |
75 | The Indecent Representation of Women (Prohibition) Act, 1986 (സ്ത്രീകളെ അസഭ്യമായി ചിത്രീകരിക്കുന്നത് (നിരോധിക്കല്‍) ആക്റ്റ്, 1986 | View |
76 | The Indian Contract Act, 1872 ഇന്‍ഡ്യന്‍ കോണ്‍ട്രാക്റ്റ് ആക്റ്റ്, 1872) | View |
77 | The Indian Council of World Affairs Act, 2001 (ലോകാരോഗ്യ ഭാരത കൗണ്‍സില്‍ ആക്റ്റ്, 2001) | View |
78 | The Indian Dock Labourers Act, 1934 (ഇന്‍ഡ്യന്‍ ഡോക്ക് തൊഴിലാളികള്‍ ആക്റ്റ്, 1934) | View |
79 | The Indian Majority Act, 1875 (ഇന്‍ഡ്യന്‍ മെജോരിറ്റി ആക്റ്റ്, 1875) | View |
80 | The Indian Partnership Act, 1932 (ഇന്‍ഡ്യന്‍ പങ്കാളിത്ത ആക്റ്റ്, 1932) | View |
81 | The Indian Succession Act, 1925 (ഇന്‍ഡ്യന്‍ പിന്‍തുടര്‍ച്ച ആക്റ്റ്, 1925) | View |
82 | The Industrial Disputes Act, 1947 (വ്യാവസായികത്തര്‍ക്കങ്ങള്‍ ആക്റ്റ്, 1947) | View |
83 | The Industrial Disputes (Banking and Insurance Companies) Act, 1949 (വ്യാവസായികത്തര്‍ക്കങ്ങള്‍ (ബാങ്കിംഗ് കമ്പനികളും ഇന്‍ഷ്വറന്‍സ് കമ്പനികളും) ആക്റ്റ്, 1949) | View |
84 | The Industrial Employment Standing Orders Act, 1946 (വ്യാവസായിക നിയോജനം (സ്ഥിര ഉത്തരവുകള്‍ ആക്റ്റ്‍, 1946) | View |
85 | The Inland Waterways Authority of_India Act, 1985 (ഭാരതത്തിന്റെ ഉള്‍പ്രദേശ ജലമാര്‍ഗ്ഗ അതോറിറ്റി ആക്റ്റ്, 1985) | View |
86 | The Interest Act, 1978 (പലിശ ആക്റ്റ്, 1978) | View |
87 | The Judges (Inquiry) Act, 1968 (ജഡ്ജിമാര്‍ (അന്വേഷണ വിചാരണ) ആക്റ്റ്, 1968) | View |
88 | The Jute Packaging Materials (Compulsory Use in Packing Commodities) Act, 1987 (ചണം കൊണ്ടുള്ള പാക്കേജിംഗ് വസ്തുക്കള്‍ (ചരക്കുകള്‍ പാക്ക് ചെയ്യുന്നതിനുള്ള നിര്‍ബന്ധ ഉപയോഗം) ആക്റ്റ്, 1987) | View |
89 | The Kazis Act, 1880 (ഖാസികള്‍ ആക്റ്റ്, 1880) | View |
90 | The Khadi and Other Handloom Industries Development (Additional Excise Duty on Cloth) Act, 1953 (ഖാദിയും മറ്റ് കൈത്തറി വ്യവസായങ്ങളും വികസന (തുണിയിന്മേല്‍ കൂടുതല്‍ എക്സൈസ് ഡ്യൂട്ടി) ആക്റ്റ്, 1953) | View |
91 | The Leaders and Chief Whips of Recognised Parties and Groups in Parliament (Facilities) Act, 1998 (പാര്‍ലമെന്റിലെ അംഗീകൃത പാര്‍ട്ടികളുടെയും ഗ്രൂപ്പുകളുടെയും നേതാക്കന്‍മാര്‍ക്കും ചീഫ് വീപ്പുകള്‍ക്കുമുള്ള (സൗകര്യങ്ങള്‍) ആക്റ്റ്, 1998 | View |
92 | The Limestone and Dolomite Mines Labour Welfare Fund Act, 1972 (ചുണ്ണാമ്പുകല്ല്-ഡോളോമെറ്റ് ഖനികള്‍ തൊഴിലാളി ക്ഷേമനിധി ആക്റ്റ്, 1972) | View |
93 | The Lotteries (Regulation) Act, 1998 (ലോട്ടറികള്‍ (ക്രമപ്പെടുത്തല്‍) ആക്റ്റ്, 1998) | View |
94 | The Mahatma Gandhi National Rural Employment Guarantee Act, 2005 (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പാക്കല്‍ ആക്റ്റ്, 2005) | View |
95 | The Maintenance of Internal Security Act, 1971 (ആഭ്യന്തര സുരക്ഷിതത്വ സംരക്ഷണ ആക്റ്റ്, 1971) | View |
96 | The Marriage Validation Act, 1892 (വിവാഹങ്ങള്‍ സാധൂകരിക്കല്‍ ആക്റ്റ്, 1892) | View |
97 | The Married Women's Property Act, 1874 (വിവാഹിതരായ സ്ത്രീകളുടെ വസ്തു ആക്റ്റ്, 1874) | View |
98 | The Metal Tokens Act, 1889 (ലോഹ ടോക്കണുകള്‍ ആക്റ്റ്, 1889) | View |
99 | The Mica Mines Labour Welfare Fund Act, 1946 (അഭ്ര ഖനികള്‍ തൊഴിലാളികള്‍ ക്ഷേമനിധി ആക്റ്റ്, 1946) | View |
100 | The Minimum Wages Act, 1948 (ഏറ്റവും കുറഞ്ഞ കൂലി ആക്റ്റ്, 1948) | View |
101 | The Miscellaneous Personal Laws (Extension) Act, 1959 (പലവക വ്യക്തി നിയമങ്ങള്‍ (വ്യാപിപ്പിക്കല്‍) ആക്റ്റ്, 1946) | View |
102 | The Motor Transport Workers Act, 1961 (മോട്ടോര്‍ പരിവഹണത്തൊഴിലാളികള്‍ ആക്റ്റ്, 1961) | View |
103 | The Multi Modal Transportation of Goods Act, 1993 (ബഹുവിധ സാധന പരിവഹണ ആക്റ്റ്, 1993) |
View |
104 | The Muslim Personal Law (Shariat) Application Act, 1937 (മുസ്ലീം വ്യക്തി നിയമ (ശരിയത്ത്) ബാധകമാക്കല് ആക്റ്റ്, 1937) | View |
105 | The National Commission for Backward Classes Act, 1993 (പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ദേശീയ കമ്മീഷന്‍ ആക്റ്റ്, 1993) | View |
106 | The National Trust for Welfare of Persons with Autism, Cerebral Palsy, Mental Retardation and Multiple Disabilities Act, 1999 (ദിവാസ്വപ്ന പ്രകൃതിയും മസ്തിഷ്ക തളര്‍വാതവും ബുദ്ധിമാന്ദ്യവും ബഹുവിധ വൈകല്യങ്ങളുമുള്ള ആളുകളുടെ ക്ഷേമത്തിനുവേണ്ടിയുള്ള ദേശീയ ട്രസ്റ്റ് ആക്റ്റ്, 1999 | View |
107 | The Negotiable Instruments Act, 1881 (കൈമാറാവുന്ന പ്രമാണങ്ങള്‍ ആക്റ്റ്, 1881) | View |
108 | The Oaths Act, 1969 (ശപഥം ആക്റ്റ്, 1969) | View |
109 | The Oil Industry (Development) Act, 1974 (എണ്ണ വ്യവസായിക (വികസന) ആക്റ്റ്, 1974) | View |
110 | The Opium and Revenue Laws (Extension of Application) Act, 1950 (കറുപ്പ് നിയമങ്ങളും റവന്യു നിയമങ്ങളും (ബാധകത വ്യാപിപ്പിക്കല്‍) ആക്റ്റ്, 1950) | View |
111 | The Parliament (Prevention of Disqualification) Act, 1959 (പാര്‍ലമെന്റ് (അയോഗ്യത തടയല്‍) ആക്റ്റ്, 1959) | View |
112 | The Parliamentary Proceedings (Protection of Publication) Act, 1956 (പാര്‍ലമെന്റ് നടപടികള്‍ (പ്രസിദ്ധീകരണ പരിരക്ഷണ) ആക്റ്റ്, 1956) | View |
113 | The Passports Act, 1967 (പാസ്പോര്‍ട്ട് ആക്റ്റ്, 1967) | View |
114 | The Payment of Bonus Act, 1965 (ബോണസ് കൊടുക്കല്‍ ആക്റ്റ്, 1965) | View |
115 | The Payment of Gratuity Act, 1972 (ഗ്രാറ്റുവിറ്റി കൊടുക്കല്‍ ആക്റ്റ്, 1972) | View |
116 | The Presidential and Vice-Presidential Elections Act, 1952 (രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍ ആക്റ്റ്, 1952) | View |
117 | The Press Council Act, 1978 (പ്രസ്സ് കൗണ്‍സില്‍ ആക്റ്റ്, 1978) | View |
118 | The Press and Registration of Books Act, 1867 (പ്രസ്സും പുസ്തകങ്ങളുടെ രജിസ്റ്റര്‍ ചെയ്യലും ആക്റ്റ്, 1867) | View |
119 | The Prevention of Black-Marketing and Maintenance of Supplies of Essential Commodities Act, 1980 (കരിഞ്ചന്ത തടയലും അവശ്യസാധനങ്ങളുടെ വിതരണം നിലനിറുത്തലും ആക്റ്റ്, 1980) | View |
120 | The Prevention of Corruption Act, 1947 (അഴിമതി നിവാരണ ആക്റ്റ്, 1947) | View |
121 | The Prevention of Damage to Public Property Act, 1984 (പൊതുസ്വത്ത് നഷ്ടപ്പെടുത്തുന്നത് തടയല്‍ ആക്റ്റ്, 1984) | View |
122 | The Prevention of Food Adulteration Act, 1954 (Repealed by the Food Safety and Standards Act, 2006) (ഭക്ഷ്യത്തില്‍ മായം ചേര്‍ക്കല്‍ തടയല്‍ ആക്റ്റ്, 1954) | View |
123 | The Prisoners Act, 1900 (തടവുകാര്‍ ആക്റ്റ്, 1900) | View |
124 | The Revenue Recovery Act, 1890 (കരം വസൂലാക്കല്‍ ആക്റ്റ്, 1890) | View |
125 | The Right to Information Act, 2005 (വിവരാവകാശ ആക്റ്റ്, 2005) | View |
126 | The Sales Tax Laws Validation Act, 1956 (വില്പന നികുതി നിയമങ്ങള്‍ സാധൂകരിക്കല്‍ ആക്റ്റ്, 1956) | View |
127 | The Salt Cess Act, 1953 (ഉപ്പ് സെസ്സ് ആക്റ്റ്, 1953) | View |
128 | The Seamens' Provident Fund Act, 1966 (നാവികര്‍ പ്രോവിഡന്റ് ഫണ്ട് ആക്റ്റ്, 1966) | View |
129 | The Societies Registration Act, 1860 (സംഘങ്ങള്‍ രജിസ്ട്രേഷന്‍ ആക്റ്റ്, 1860) | View |
130 | The Special Criminal Courts (Jurisdiction) Act, 1950 (പ്രത്യേക ക്രിമിനല്‍ കോടതികള്‍ (അധികാരിത) ആക്റ്റ്, 1950) | View |
131 | The Specific Relief Act, 1963 (പ്രത്യേക നിവൃത്തി ആക്റ്റ്, 1963) | View |
132 | The Transfer of Prisoners Act, 1950 (തടവുകാരുടെ സ്ഥലം മാറ്റല്‍ ആക്റ്റ്, 1950) | View |
133 | The Union Duties of Excise (Distribution) Act, 1962 (യൂണിയന്‍ എക്സൈസ് ഡ്യൂട്ടികള്‍ (വിതരണം) ആക്റ്റ്, 1962) | View |
134 | The Unlawful Activities (Prevention) Act, 1967 (നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (നിവാരണം) ആക്റ്റ്, 1967) | View |
135 | The Untouchability (Offences) Act, 1955 (അസ്പൃശ്യതാ (കുറ്റങ്ങള്‍) ആക്റ്റ്, 1955) | View |
136 | The Wild Birds and Animals Protection Act, 1912 (വന്യപക്ഷി മൃഗസംരക്ഷണ ആക്റ്റ്, 1912) | View |
137 | The Working Journalists (Conditions of Services and Miscellaneous Provisions) Act, 1955 (തൊഴിലാളി പത്ര പ്രവര്‍ത്തകര്‍ (സേവന വ്യവസ്ഥകളും പലവക വ്യവസ്ഥകളും) ആക്റ്റ്, 1955) | View |
138 | The Working Journalists (Fixation of Rates of Wages) Act, 1958 (തൊഴിലാളി പത്രപ്രവര്‍ത്തകര്‍ (കൂലി നിജപ്പെടുത്തല്‍) ആക്റ്റ്, 1958) | View |
139 | The Young Persons (Harmful Publications) Act, 1956 (ചെറുപ്രായക്കാര്‍ (ഹാനികരമായ പ്രസിദ്ധീകരണങ്ങള്‍) ആക്റ്റ്, 1956) | View |
140 | The Constitution (Thirty fifth Amendment) Act, 1974 (ഭരണഘടന (35-ാം ഭേദഗതി) ആക്റ്റ്, 1974) | View |
141 | The National Commission for Women Act, 1990 (സ്ത്രീകള്‍ക്കു വേണ്ടുയുള്ള ദേശീയ കമ്മീഷന്‍ ആക്റ്റ്, 1990) | View |
142 | The National Dairy Development Board Act, 1987 (ദേശീയ ക്ഷീരവികസന ബോര്‍ഡ് ആക്റ്റ്, 1987) | View |
143 | The National Highways Authority of India Act, 1998 (ഭാരതത്തിന്റെ ദേശീയ പാതകള്‍ അതോറിറ്റി ആക്റ്റ്, 1998) | View |
144 | The National Institute of Pharmaceutical Education and Research Act, 1998 (ഔഷധ നിര്‍മ്മാണ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ദേശീയ വിദ്യാസ്ഥാപനം ആക്റ്റ്, 1998) | View |
145 | The National Investigation Agency Act, 2008 (ദേശീയ അന്വേഷണ ഏജന്‍സി ആക്റ്റ്, 2008) | View |
146 | The Orphanages and Other Charitable Homes (Supervision and Control) Act, 1960 (അനാഥാലയങ്ങളും മറ്റ് ധര്‍മ്മാലയങ്ങളും (മേല്‍നോട്ടവും നിയന്ത്രണവും) ആക്റ്റ്, 1960) | View |
147 | The Pensions Act, 1871 (പെന്‍ഷന്‍ ആക്റ്റ്, 1871) | View |
148 | The Persons with Disabilities (Equal Opportunities, Protection of Rights and Full Participation) Act, 1996 (വൈകല്യങ്ങളുള്ള ആളുകള്‍ (തുല്യ അവസരങ്ങളും അവകാശ സംരക്ഷണവും പൂര്‍ണ്ണ പങ്കാളിത്തവും) ആക്റ്റ്, 1996) | View |
149 | The Pre-conception and Pre-natal Diagnostic Techniques (Prohibition of Sex Selection) Act, 1994 (ഗര്‍ഭധാരണത്തിനു മുന്‍പും പ്രസവപൂര്‍വ്വമായും ഉള്ള രോഗനിര്‍ണ്ണയ സാങ്കേതികമാര്‍ഗ്ഗങ്ങള്‍ (ലിംഗനിര്‍ധാരണ നിരോധനം) ആക്റ്റ്, 1994 ) | View |
150 | The Prevention of Cruelty to Animals Act, 1960 (ജന്തുക്കളോടുള്ള ക്രൂരത തടയല്‍ ആക്റ്റ്, 1960) | View |
151 | The Prevention of Insults to National Honour Act, 1971 (ദേശീയ മാനത്തോടുള്ള അപമാനങ്ങള്‍ തയല്‍ ആക്റ്റ്, 1971) | View |
152 |
The Prevention of Seditious Meetings Act, 1911 (രാജ്യദ്രോഹപരമായ യോഗങ്ങളുടെ നിവാരണം ആക്റ്റ്, 1911) |
View |
153 | The Private Security Agencies (Regulation) Act, 2005 (സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ നിയന്ത്രണം ആക്റ്റ്, 2005) | View |
154 | The Protection of Human Rights Act, 1993 (മനുഷ്യാവകാശ സംരക്ഷണ ആക്റ്റ്, 1993) | View |
155 | The Protection of Civil Rights Act, 1955 (പൗരാവകാശ സംരക്ഷണ ആക്റ്റ്, 1955) | View |
156 | The Provident Funds Act, 1925 (പ്രോവിഡന്റ് ഫണ്ട് ആക്റ്റ്, 1925) | View |
157 | The Public Debt Act, 1944 (പൊതുക്കടം ആക്റ്റ്, 1944) | View |
158 | The Public Provident Fund Act, 1968 (പൊതു പ്രോവിഡന്റ് ഫണ്ട് ആക്റ്റ്, 1968) | View |
159 | The Recovery of Debts Due to Banks and Financial Institutions Act, 1993 (ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കിട്ടാനുള്ള കടങ്ങള്‍ വസൂലാക്കല്‍ ആക്റ്റ്, 1993) | View |
160 | The Reformatory Schools Act, 1897 (ദുര്‍ഗുണപരിഹാര പാഠശാല ആക്റ്റ്, 1897) | View |
161 | The Religious Institutions (Prevention of Misuse) Act, 1988 (മതസ്ഥാപനങ്ങള്‍ (ദുരുപയോഗം തടയല്‍) ആക്റ്റ്, 1988) | View |
162 | The Repatriation of Prisoners Act, 2003 (തടവുകാരുടെ സ്വദേശ പ്രത്യാവര്‍ത്തന ആക്റ്റ്, 2003) | View |
163 | The SAARC Convention (Suppression of Terrorism) Act, 1993 (സാര്‍ക്ക് ഉടമ്പടി (ഭീകര പ്രവര്‍ത്തനം തടയല്‍) ആക്റ്റ്, 1993) | View |
164 | The Scheduled Tribes and other Traditional Forest Dwellers (Recognition of forest Rights) Act, 2006 (പട്ടിക ഗോത്രവര്‍ഗ്ഗങ്ങളും മറ്റു പരമ്പരാഗത വനവാസികളും (വനാവകാശങ്ങള്‍ അംഗീകരിക്കല്‍) ആക്റ്റ്, 2006) | View |
165 | The Sick Industrial Companies (Special Provisions) repeal Act, 2003 (ദുര്‍ബല വ്യാവസായിക കമ്പന്കള്‍ കമ്പനികള്‍ (പ്രത്യേക വ്യവസ്ഥകള്‍) റദ്ദാക്കല്‍ ആക്റ്റ്, 2003) | View |
166 | The Special Courts (Trial of Offences Relating to Transactions in Securities) Act, 1992 (സ്പെഷ്യല്‍ കോടതി (ഈടുപത്രങ്ങളിലുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ വിചാരണ ചെയ്യല്‍) ആക്റ്റ്, 1992) | View |
167 | The Special Economics Zones Act, 2005 (പ്രത്യേക സാമ്പത്തിക മേഖലകള്‍ ആക്റ്റ്, 2005) | View |
168 | The Special Tribunals (Supplementary Provisions) Act, 1946 (പ്രത്യേക ട്രൈബ്യൂണലുകള്‍ (അനുപൂരക വ്യവസ്ഥകള്‍) ആക്റ്റ്, 1946) | View |
169 | The Sree Chithira Thirunal Institute for Medical Sciences and Technology Act, 1980 (ശ്രീ ചിത്തിര തിരുനാള്‍ വൈദ്യ ശാസ്ത്ര സാങ്കേതിക വിദ്യാസ്ഥാപനം ആക്റ്റ്, 1980) | View |
170 | The State Emblem of India (Prohibition of Improper Use) Act, 2005 (ഭാരതത്തിന്റെ രാഷ്ട്രചിഹ്നം (ദുരുപയോഗ നിരോധനം) ആക്റ്റ്, 2005) | View |
171 | The Technology Development Board Act, 1995 (സാങ്കേതിക വിദ്യ വികസന ബോര്‍ഡ് ആക്റ്റ്, 1995) | View |
172 | The Trade Marks Act, 1999 (വ്യാപാരമുദ്രകള്‍ ആക്റ്റ്, 1999) | View |
173 | The Transplantation of Human Organs Act, 1994 (മനുഷ്യാവയവങ്ങളുടെ മാറ്റിവയ്ക്കല്‍ ആക്റ്റ്, 1994) | View |
174 | The Wakf Act, 1954 (വകഫ് ആക്റ്റ്, 1954) | View |
175 | The Water (Prevention and Control of Pollution) Act, 1974 (ജലം (മലിനീകരണം തടയലും നിയന്ത്രണവും) ആക്റ്റ്, 1974) | View |
176 | Unorganised Workers' Social Security Act, 2008 (അസംഘടിത തൊഴിലാളികളുടെ സാമൂഹ്യസുരക്ഷിതത്വം ആക്റ്റ്, 2008) | View |
177 |
Actuaries Act, 2006 (ആക്ച്വറീസ് ആക്റ്റ്, 2006) |
View |
178 | The All India Council For Technical Education Act, 1987 (സാങ്കേതിക വിദ്യാഭ്യാസത്തിനുവേണ്ടിയുളള അഖില ഭാരത സമിതി ആക്റ്റ്, 1987) | View |
179 | Representation of the People (Miscellaneous Provisions) Act, 1956 (ജനപ്രാതിനിധ്യ (പലവക വ്യവസ്ഥകള്‍) ആക്റ്റ്, 1956) | View |
180 | The Representation of the People Act, 1950 (ജനപ്രാതിനിധ്യ ആക്റ്റ്, 1950) | View |
181 | The Telecom Regulatory Authority of India Act, 1997 (ഭാരത ടെലികോം റെഗുലേറ്ററി അതോറിറ്റി ആക്റ്റ്, 1997) | View |
182 | The Voluntary Surrender of Salaries (Exemption from the tax) Act, 1961 (സ്വച്ഛയാ ശമ്പളം വിട്ടുകൊടുക്കല്‍ (നികുതി ചുമത്തലില്‍ നിന്ന് ഒഴിവാക്കല്‍) ആക്റ്റ്, 1961) | View |
183 | The Carriage by Road Act, 2007 (റോഡ് വഴി ചരക്ക് കൊണ്ടുപോകല്‍ ആക്റ്റ്, 2007) | View |
184 | The Central Educational Institutions (Reservation in Admission) Act, 2006 (കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (പ്രവേശനത്തിനുളള സംവരണം) ആക്റ്റ്, 2006) | View |
185 | The Child Labour (Prohibition and Regulation) Act, 1986 (ബാലവേല (നിരോധനവും ക്രമപ്പെടുത്തലും) ആക്റ്റ്, 1986) | View |
186 | The Coal Mines Labour Welfare Fund Act, 1947 (കല്‍ക്കരി ഖനികള്‍ തൊഴിലാളി ക്ഷേമനിധി ആക്റ്റ്, 1947) | View |
187 | The Commission for the Protection of Child Rights Act, 2005 (ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുളള കമ്മീഷനുകള്‍ ആക്റ്റ്, 2005) | View |
188 | The Constitution (Thirty Eight Amendment) Act, 1975 (ഭരണഘടന (38-ാം ഭേദഗതി) ആക്റ്റ്, 1975) | View |
189 | The Criminal Law Amendment Act, 1961 (ക്രിമിനല്‍ നിയമ (ഭേദഗതി ) ആക്റ്റ്, 1961) | View |
190 | The Criminal Law Amendment Act, 1952 (ക്രിമിനല്‍ നിയമ (ഭേദഗതി ) ആക്റ്റ്, 1952) | View |
191 | The Foreign Marriage Act, 1969 (1969-ലെ വിദേശ വിവാഹ ആക്റ്റ്) | View |
192 | The Grama Nyayalayas Act, 2008 (ഗ്രാമ ന്യായാലയങ്ങള്‍ ആക്റ്റ്, 2008) | View |
193 | The Hindu Marriages (Validation of Proceedings) Act, 1960 (ഹിന്ദു വിവാഹങ്ങള്‍ (നടപടികള്‍ സാധൂകരിക്കല്‍ ) ആക്റ്റ്, 1960 ) | View |
194 | The Industrial Reconstruction Bank (Transfer of Undertaking and Repeal) Act, 1997 (വ്യാവസായിക പുനര്‍നിര്‍മ്മാണ ബാങ്ക് (സംരംഭങ്ങളുടെ കൈമാറ്റവും റദ്ദാക്കലും) ആക്റ്റ്, 1997) | View |
195 | The Iron Ores Mines Labour Welfare Cess Act, 1961 (ഇരുമ്പയിര് ഖനികള്‍ തൊഴിലാളി ക്ഷേമനിധി സെസ്സ് ആക്റ്റ്, 1961) | View |
196 | The Maintenance and Welfare of Parents and Senior Citizens Act, 2007 (മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും ആക്റ്റ്, 2007) | View |
197 | The Maritime Zones of India (Regulation of Fishing by Foreign Vessels) Act, 1981 (ഭാരതത്തിന്റെ സമുദ്ര മേഖലകള്‍ (വിദേശയാനങ്ങളാലുളള മല്‍സ്യബന്ധനം ക്രമീകരിക്കല്‍) ആക്റ്റ്, 1981) | View |
198 | The Muslim Women (Protection of Rights on Divorce) Act, 1986 (1986-ലെ മുസ്ലീം സ്ത്രീകള്‍ വിവാഹമോചനത്തിന്മേല്‍ അവകാശങ്ങള്‍ സംരക്ഷിക്കല്‍ ആക്റ്റ്) | View |
199 | The National Environment Appellate Authority Act, 1997 (ദേശീയ പരിസ്ഥിതി അപ്പീലധികാരസ്ഥാന ആക്റ്റ്, 1997) | View |
200 | The Native Converts Marriage Dissolution Act, 1866 (മതം മാറിയവരുടെ വിവാഹ വിഘടന ആക്റ്റ്, 1866) | View |
201 | The Official Languages Act, 1963 (ഔദ്യോഗിക ഭാഷാ ആക്റ്റ്, 1963) | View |
202 | The Petroleum Act, 1934 (പെട്രോളിയം ആക്റ്റ്, 1934) | View |
203 | The Power of Attorney Act, 1882 (1982-ലെ മുക്ത്യാര്‍ നാമങ്ങള്‍ ആക്റ്റ്) | View |
204 | The Preference Shares (Regulation of Dividends) Act, 1960 (മുന്‍ഗണനാ ഓഹരികള്‍ (ലാഭവീതങ്ങള്‍ ക്രമപ്പെടുത്തല്‍) ആക്റ്റ്, 1960) | View |
205 | The Prohibition of Child Marriage Act, 2006 (ബാലവിവാഹ നിരോധന ആക്റ്റ്, 2006) | View |
206 | The Protection of Women from Domestic Violence Act, 2005 (ഗാര്‍ഹിക ഹിംസയില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കല്‍ ആക്റ്റ്, 2005) | View |
207 | The Registration of Births and Deaths Act, 1969 (ജനന മരണ രജിസ്ട്രേഷന്‍ ആക്റ്റ്, 1969) | View |
208 | The Rehabilitation Council of India Act, 1992 (ഭാരതത്തിന്റെ പുനരധിവാസ സമിതി ആക്റ്റ്, 1992) | View |
209 | The Representation of the People Act, 1951 (ജനപ്രാതിനിധ്യ ആക്റ്റ്, 1951) | View |
210 | The Right of Children to Free and Compulsory Education Act, 2009 (സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുളള കുട്ടികളുടെ അവകാശം ആക്റ്റ്, 2009 ) | View |
211 | The Scheduled Caste and Scheduled Tribes (Prevention of Atrocities) Act, 1989 (1989-ലെ പട്ടികജാതി പട്ടികഗോത്രങ്ങളും (അതിക്രമങ്ങള്‍ തടയല്‍) ആക്റ്റ്) | View |
212 | The Workmen's Compensation Act, 1923 (തൊഴിലാളികളുടെ നഷ്ടപരിഹാരം ആക്റ്റ്, 1923) | View |
213 | Trade Union Act, 1926 (ട്രേഡ് യൂണിയന്‍ ആക്റ്റ്, 1926) | View |
214 | The Taxation Laws (Continuation and Validation of Recovery Proceedings) Act, 1964 (നികുതി ചുമത്തല്‍ നിയമങ്ങള്‍ (വസൂലാക്കല്‍ നടപടികളുടെ തുടരലും സാധൂകരണവും ) ആക്റ്റ്, 1964) | View |
215 | The Constitution (Thirty First Amendment) Act, 1973 (ഭരണഘടന (മുപ്പത്തിയൊന്നാം ഭേദഗതി) ആക്റ്റ്, 1973) | View |
216 | The Copra Cess Act, 1979 (1979-ലെ കൊപ്ര സെസ്സ് ആക്റ്റ്) | View |
217 | The Excise (Malt Liquors) Act, 1890 (എക്‍സൈസ് (മാള്‍ട്ട് മദ്യങ്ങള്‍) ആക്റ്റ്, 1890) | View |
218 | Land Acquisition Act, 1894 (1894-ലെ വസ്തു ആര്‍ജ്ജനം ആക്റ്റ്) | View |
219 | The Promissory Notes (Stamp) Act, 1926 (1926-ലെ പ്രോമിസറി നോട്ട് (സ്റ്റാമ്പ്) ആക്റ്റ്) |
View |
220 | The Banker's Books Evidence Act, 1891(ബാങ്കര്‍മാരുടെ ബുക്കുകള്‍ തെളിവ് ആക്റ്റ്, 1891) |
View |
221 | The Criminal Law Amendment Act, 1932 (ക്രിമിനല്‍ നിയമഭേദഗതി ആക്റ്റ്. 1932) |
View |
222 | The General Clauses Act, 1897(സാമാന്യ ഖണ്ഡ ആക്റ്റ്, 1897) |
View |
223 | The Sale of Goods Act, 1930 (സാമാന വില്പന ആക്റ്റ്, 1930) |
View |
224 | The Limitation Act, 1963 (കാലഹരണ ആക്റ്റ്, 1963) |
View |
225 | Medical Termination of Pregnancy Act, 1971 (ചികില്‍സാപരമായ ഗര്‍ഭാവസ്ഥ സമാപന ആക്റ്റ്, 1971) |
View |
226 | Hindu Succession Act, 1956 (Second Edition with Amendments) [(ഹിന്ദു പിന്‍തുടര്‍ച്ച ആക്റ്റ്, 1956 )] |
View |
227 | The Agricultural Produce (Grading and Marking) Act, 1937 (കാര്‍ഷികോല്‍പ്പന്നം (തരംതിരിക്കലും ചിഹ്നമിടലും) ആക്റ്റ്, 1937 |
View |
228 | The Authoritative Texts (Central Laws) Act, 1973(പ്രാധികൃത നിയമങ്ങള്‍ (കേന്ദ്ര നിയമങ്ങള്‍) ആക്റ്റ്, 1973) |
View |
229 | The Bonded Labour System (Abolition) Act, 1976 (അടിമത്തൊഴില്‍ സമ്പ്രദായം (നിറുത്തലാക്കല്‍) ആക്റ്റ്, 1973) |
View |
230 | The Caste Disabilities Removal Act, 1850 (ജാതി അവശതകള്‍ നീക്കം ചെയ്യല്‍ ആക്റ്റ്, 1850) |
View |
231 | The Central Board of Direct Taxes (Validation of Proceedings) Act, 1971 (പ്രത്യക്ഷ നികുതികള്‍ കേന്ദ്ര ബോര്‍ഡ് (നടപടികള്‍ സാധൂകരിക്കല്‍) ആക്റ്റ്, 1971) |
View |
232 | The Child Marriage Restraint Act, 1929 (ശിശുവിവാഹ തടസ്സ ആക്റ്റ്, 1929) |
View |
233 | The Commission of Inquiry Act, 1952 (അന്വേഷണ വിചാരണ കമ്മിഷന്‍സ് ആക്റ്റ്, 1952) |
View |
234 | The Criminal Law Amendment Act, 1938 (ക്രിമിനല്‍ നിയമ (ഭേദഗതി) ആക്റ്റ്, 1938) |
View |
235 | The Essential Commodities Act, 1955 (ആവശ്യസാധനങ്ങള്‍ ആക്റ്റ്, 1955) |
View |
236 | The Fatal Accidents Act, 1855 (പ്രാണഹരമായ അപകടങ്ങള്‍ ആക്റ്റ്, 1855) |
View |
237 | The Hindu Inheritance (Removal of Disabilities) Act, 1928 (ഹിന്ദു അനന്തരാവകാശ (അവശതകള്‍ നീക്കം ചെയ്യല്‍) ആക്റ്റ്, 1928) |
View |
238 | The Hindu Widow's Remarriage Act, 1856 (ഹിന്ദു വിധവാ പുനര്‍വിവാഹ ആക്റ്റ്, 1856) |
View |
239 | The Indian Divorce Act, 1869 (ഇന്‍ഡ്യന്‍ വിവാഹമോചന ആക്റ്റ്, 1869) |
View |
240 | The Indian Evidence Act, 1872 (ഇന്‍ഡ‍്യന്‍ തെളിവ്‍ ആക്റ്റ്, 1872) |
View |
241 | The Indian Law Reports Act, 1875 (ഇന്‍ഡ്യന്‍ ലാ റിപ്പോര്‍ട്ടുകള്‍ ആക്റ്റ്, 1875) |
View |
242 | The Mineral Products (Additional Duties of Excise and Customs) Act, 1958 (ഖനിജോല്‍പ്പന്നങ്ങള്‍ (എക്മൈസ് കസ്റ്റംസ് കൂടുതല്‍ ഡ്യൂട്ടികള്‍) ആക്റ്റ്, 1958 |
View |
243 | The Multi-Unit Co-operative Societies Act, 1942 (ബഹുഘടക സഹകരണ സംഘങ്ങള്‍ ആക്റ്റ്, 1993) |
View |
244 | The Payment of Wages Act, 1936 (കൂലി കൊടുക്കല്‍ ആക്റ്റ്, 1936) |
View |
245 | The Prisoners (Attendance in Courts) Act, 1955 (തടവുകാര്‍ (കോടതികളില്‍ ഹാജരാക്കല്‍) ആക്റ്റ്, 1955 |
View |
246 | The Religious Societies Act, 1880 (മതസംഘ ആക്റ്റ്, 1880) |
View |
247 | The Special Marriage Act, 1954 (പ്രത്യേക വിവാഹ ആക്റ്റ്, 1954) |
View |
248 | The Suppression of Immoral Traffic in Women and Girls Act, 1956 (സ്ത്രീകളിലും പെണ്‍കുട്ടികളിലുമുളള വ്യഭിചാരവ്യാപാരം തടയല്‍ ആക്റ്റ്, 1956) |
|
249 | The Civil Procedure Code, 1908 (സിവില്‍ നടപടി നിയമസംഹിത, 1908) | |
250 | The Criminal Procedure Code, 1973 (ക്രിമിനല്‍ നടപടി നിയമംസംഹിത 1973) | View |
251 | The Indian Registration Act,1908 (1908-ലെ ഇന്‍ഡ്യന്‍ രജിസ്ട്രേഷന്‍ ആക്റ്റ് ) | View |
252 | The Indian Penal Code Act, 1860 (1860-ലെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമസംഹിത) | View |
253 | The Indian Trust Act, 1882 (ഇന്‍ഡ്യന്‍ ട്രസ്റ്റ് ആക്റ്റ്, 1882) | View |
254 | The Transfer Of Property Act, 1882 (വസ്തുകൈമാറ്റ ആക്റ്റ് , 1882) | View |
255 | The Constitution (37th Amendment) Act, 1975 (ഭരണഘടന 37-ാം ഭേദഗതി ആക്റ്റ് 1975) | View |